Mission

EVANGELISM

ഈ കാലങ്ങളിൽ ദേശത്തു നടക്കുന്ന പല വിധമായ സംഭവങ്ങളെ ആസ്പദമാക്കി
യേശുക്രിസ്തുവിലൂടെയുള്ള സമാധാന സുവിശേഷം ജനങ്ങളോട് പറയുകയും
പ്രാർത്ഥിക്കുകയും ചെയ്തുവരുന്നു. പല കുടുംബങ്ങളിലും നടക്കുന്ന അസമാധാനം,
സന്തോഷം ഇല്ലാത്ത അവസ്ഥ ഇപ്രകാരമുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന ആളുകളെ
കണ്ടുപിടിച്ചു അവർക്കു യേശുക്രിസ്തുവിലൂടെയുള്ള പരിഹാരം പറഞ്ഞു കൊടുക്കുകയും
ചെയ്യുന്നു. തൽഫലമായി പലരും പ്രാർത്ഥന ആവശ്യപെടുന്നു. ഇങ്ങനെയുള്ള
വ്യക്തികളോട് യേശുക്രിസ്തുവിലൂടെയുള്ള രക്ഷാ മാർഗത്തെക്കുറിച്ചു പറഞ്ഞു
കൊടുക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു വരുന്നു.

LADIES

“ Now  thanks  be  to  God  who  always  leads  us  in    triumph  in  Christ  and  through  us  diffuses  the  fragrance  of  His  knowledge  in  every  place… “    2 Corinthians   2: 11

Praise be to the Lord, who has blessed us with such a great fellowship of sisters to stand together to face the challenges in the Christian realm. It is only by grace what we are today and we have nothing to boast about anything. Grace led us so far and it will lead us to our eternal home. The coming of our Lord Jesus is at hand. So we make it our aim and vision to work hard for the edification of the Bride of Christ. With this vision in our mind, we have been working with all our effort for the past. By God’s grace we were able to conduct prayer meetings at various churches which helped us to grow in love and affection towards each other. God has also given us a burden in our hearts for the perishing souls. With this vision, we concentrate in doing various outreach programs, which include tract distribution, public meetings, house visiting, sharing of Gospel and so on. We trust in our Almighty father, in His ever growing grace that He will enable us to do great things in the future. He who has begun good work in us, will complete it till the day of our Lord Jesus Christ. Let His name be glorified.

YOUTH

I am text block. Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

SUNDAY SCHOOL

മഹത്തായ പാരമ്പര്യം ഉൾക്കൊള്ളുന്ന അനുഗ്രഹിക്കപ്പെട്ട പ്രസ്ഥാനമാണ് സൺഡേ സ്കൂൾ  1780 -ൽ ഇംഗ്ലണ്ടിലെ രണ്ട് ദൈവ ഭക്തൻമാരായ റോബർട്റൈക്സ്, തോമസസ്റ്റോക്ക് എന്നിവർ പ്രാര്ഥിച്ചാരംഭിച്ചതാണ് സൺഡേ സ്കൂൾ. ആരംഭത്തിൽ പാവപ്പെട്ട കുഞ്ഞുങ്ങൾക്കു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആയി ആരംഭിച്ചു എങ്കിലും കാലാന്തരത്തിൽ അമേരിക്കയിൽ വേദ പഠന ക്ലാസുകൾ മാത്രമായി അത് മാറ്റപ്പെട്ടു. അതിൻറെ തുടർച്ചയാണ് ഇന്നു നാം ആയിരിക്കുന്ന ദൈവ സഭയുടെ സൺഡേ സ്കൂൾ.” ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക. അവൻ വ്യദ്ധനായാലും അത് വിട്ടു മാറുകയില്ല” ( 22 – 6). വേദപഠനമാണ് ഒരു വ്യക്തിയെ ദൈവ പൈതൽ ആക്കി മാറ്റുന്നത്. ബാലനായിരിക്കുമ്പോൾ സൺഡേ സ്കൂളിൽ പഠിക്കുന്നതിലൂടെയാണ് അത് ലഭിക്കുന്നത്. അങ്ങനെ ലഭിക്കുന്ന ദൈവീക ജ്ഞാനം നിഷ്കളങ്കമായ ഹൃദയത്തിൽ സൂക്ഷിക്കുന്നതു കൊണ്ട് വ്യദ്ധനായാലും അത് വിട്ടുമാറുകയില്ല. ആലയത്തിലേക്കു സമർപ്പിക്കപ്പെട്ട ഒരു ശമുവേൽ ബാലൻറെ ചരിത്രം ഈ അവസരത്തിൽ സ്മരിക്കുന്നു.”യഹോവ ഭക്തി ജ്ഞാനത്തിൻ്റെ ആരംഭവും പരുശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനവും വിവേകവും ആകുന്നു.” (Provebs 9 -10)ബാലൻ ആയിരിക്കുമ്പോൾ വേദപഠനത്തിലൂടെ ലഭിക്കുന്ന ദൈവിക അറിവ്, ജ്ഞാനം എന്നിവ അവനെ ഉന്നതങ്ങളിലേക്കു നയിക്കുകയും ശക്തന്മാരായ ദൈവദാസന്മാരും മിഷനറിമാരും ആക്കി തീർക്കുന്നു. വേദപഠന ജ്ഞാനം മാറ്റം ഇല്ലാത്തതും മയമില്ലാത്തതുമായ സമ്പത്താണ്. അത് നിത്യതവരെ എത്തിക്കുകയും ചെയുന്നു.ക്രിസ്ത്യൻ ജീവിതം പ്രാത്ഥനയോടെയാണ് ആരംഭിക്കുന്നത്. ദൈവവുമായുള്ള ബന്ധത്തിന് പ്രാർത്ഥന അത്യന്താപേക്ഷിതമാണ്. ഇന്റർനാഷണൽ ഗോസ്പെൽ ചർച്ചിലെ എല്ലാ സൺഡേ സ്കൂൾ  കുഞ്ഞുങ്ങളെയും പ്രാർത്ഥിക്കുവാൻ പഠിപ്പിക്കുന്നു.  സഭയുടെ ഉത്തമ പൗരൻമാരായി യേശുകൃസ്തുവിൻ്റെ ഭടന്മാരായി പ്രവൃത്തിപ്പാൻ നമ്മുടെ  സൺഡേ സ്കൂളിൽ പഠിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അതിനായി നമ്മുടെ സൺഡേ സ്കൂൾ അദ്ധ്യാപകരെ ദൈവം സഹായിക്കേണ്ടതിനായി നമ്മുക്ക് ഒരുമിച്ച് പ്രാർത്ഥിക്കുകയും പ്രവൃത്തിക്കുകയും ചെയ്യാം.

Out Side Kerala

I am text block. Click edit button to change this text. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.